നിധി കമ്പനികളുടെ അംഗീകാരം കേന്ദ്ര സർക്കാർ പിൻവലിച്ചു
കേരളത്തിലെ 204 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്ര സർക്കാർ പിൻവലിച്ചു.
നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനെ തുടർന്നാണ് നടപടി. ഇവർക്ക്
നിക്ഷേപങ്ങൾ സ്വീകരിക്കുവാനോ പുതിയ ഇടപാടുകൾ നടത്താനോ നടത്തുവാനോ
അനുവാദമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.കേരളത്തിലെ നിരവധി
നിക്ഷേപകർ തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു എന്ന വാർത്തകൾ പുറത്തു വന്നു
കൊണ്ടിരിക്കുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment