ടീം കോ -ഓപ്പറേറ്റീവ് പ്രതിനിധികൾ റെയ്ഡ്കോയുമായി ചർച്ച നടത്തി
കണ്ണൂർ: പുതിയ പ്രൊജെക്ടിനു വേണ്ടിയുള്ള റെയ്‌ഡ്കോയുടെ ക്ഷണം സ്വീകരിച്
ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,
,കോ -ഓർഡിനേറ്റർ അർച്ചന
രാമകൃഷ്ണൻ എന്നിവർ റെയ്‌ഡ്കോയിലെത്തി , "റെയ്ഡ്കോ"
ചെയർമാൻ വത്സൻ പനോളി ,മാനേജിങ് ഡയറക്ടർ മനോജ് കുമാർ എന്നിവരുമായി ചർച്ച
നടത്തി.റെയ്ഡ്കോയുടെ ഫാക്ടറി സന്ദർശിക്കുകയും ,കറി പൗഡർ ഫാക്ടറിയുടെ
പ്രവർത്തനങ്ങളെക്കുറിച് വിശദമായി മനസ്സിലാക്കുകയും ചെയ്തു .



0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment