ആഡ്സിന്റെ വാർഷിക പൊതു യോഗം
കാർഷിക മേഖലയിലും സഹകരണ
മേഖലയിലുംനിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന "അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ്
സൊസൈറ്റി"യുടെ വാർഷിക പൊതുയോഗം തൃശ്ശൂരിൽ നടന്നു. ARDS ന്റെ "കോ -ഓപ്പറേറ്റീവ് ഡെവലപ്പ്മെൻറ് സെൽ" ആണ് ടീം കോ -ഓപ്പറേറ്റീവ്.

പ്രസിഡൻറ് മധു ചെമ്പേരി
അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.സി .ജോർജ് തോമസ്(
എക്സിക്യൂട്ടീവ്
കമ്മിറ്റി അംഗം) വെറ്ററിനറി യൂണിവേഴ്സിറ്റി, റിട്ട .ഡീൻ ഡോ.പി .ഐ .ഗീവർഗീസ് (
എക്സിക്യൂട്ടീവ്
കമ്മിറ്റി അംഗം) റിട്ട .കൃഷി ജോ .ഡയറക്ടർ അബ്ദുൾ ലത്തീഫ് .എം ( ജോയിന്റ്
സെക്രട്ടറി) പി .കെ പ്രിയ ( സെക്രട്ടറി ) ഗ്രീഷ്മ ജോസ് ( ട്രഷറർ)

കേരള
കാർഷിക സർവകലാശാല .റിട്ട .പ്രൊഫസർ.ഡോ:പി .അഹമ്മദ് ( വൈസ് .പ്രസിഡൻറ്) റിട്ട
.കൃഷി ജോ.ഡയറക്ടർ കെ .മോഹനൻ( എക്സിക്യൂട്ടീവ്
കമ്മിറ്റി അംഗം ) കേരള കാർഷിക സർവ്വകലാശാല
റിട്ട .പ്രൊഫസർ.ഡോ: പി .രാജേന്ദ്രൻ (
എക്സിക്യൂട്ടീവ്
കമ്മിറ്റി അംഗം) എന്നിവർ പ്രസംഗിച്ചു .

സെക്രട്ടറി പി .കെ .പ്രിയ
റിപ്പോർട്ട് അവതരിപ്പിച്ചു .ഭാവി പദ്ധതികളെ കുറിച്ച് ചർച്ച നടന്നു .പുതിയ
അംഗങ്ങളെ ഉൾപ്പെടുത്തി സെസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും
തീരുമാനിച്ചു...

സജീഷ് കുട്ടനെല്ലൂർ ,അർച്ചന രാമകൃഷ്ണൻ ,ആദർശ് വി .എസ്, ശ്യാം ,ബാബു
എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികൾ
മധു ചെമ്പേരി : പ്രസിഡൻറ്
ഡോ .പി .അഹമ്മദ്:വൈസ് .പ്രസിഡൻറ്
പി .കെ .പ്രിയ : സെക്രട്ടറി
അബ്‌ദുൾ ലത്തീഫ് .എം :ജോയിൻറ് സെക്രട്ടറി
ഗ്രീഷ്മ ജോസ് ; ട്രഷറർ
ഡോ .പി .ഐ .ഗീവർഗീസ്
( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )
കെ .മോഹനൻ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )
ഡോ.സി .ജെ .ജോർജ് തോമസ് (
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )
ഡോ .പി .രാജേന്ദ്രൻ
(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം )


0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment