"ക്ലിപ്തം നമ്പർ 321429 " പുസ്തക പ്രകാശനം
നൗഷാദ് അരീക്കോടിന്റെ സർവീസ് സ്റ്റോറി "ക്ലിപ്തം നമ്പർ 321429"എന്ന പുസ്തകത്തിന്റെ പ്രകാശനം സഹകരണ സംഘം രജിസ്ട്രാർ പി .ബി .നൂഹ് കോഴിക്കോട് ഡെപ്യുട്ടി മേയർ സി .പി .മുസാഫിർ അഹമ്മദിന് നൽകി പ്രകാശനം ചെയ്യും.മുൻ അഡീഷണൽ രജിസ്ട്രാർ ആണ് നൗഷാദ് അരീക്കോട്.അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ ,ജോയിൻറ് രജിസ്ട്രാർ ടി .ജയരാജൻ ,കാനേഷ് പൂനൂർ ,സി .എൻ .വിജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment