ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ട്രെയിനിങ് നടന്നു
ടീം കോ -ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ടീം അംഗങ്ങൾക്കുള്ള ട്രെയിനിങ്
നടന്നു.നബാർഡ് റിട്ട .ചീഫ് ജനറൽ മാനേജർ വി .ആർ രവീന്ദ്രനാഥ്
മുഖ്യാതിഥിയായിരുന്നു.
വി .ആർ.രവീന്ദ്രനാഥ്,പ്രൊജക്റ്റ് ഡയറക്ടർ
മധു ചെമ്പേരി ,സഹകരണ രംഗം ചീഫ് എഡിറ്റർ പി.കെ .പ്രിയ, അർജുൻ പ്രകാശ് എന്നിവർ ക്ലാസുകൾ
നയിച്ചു .കോ -ഓർഡിനേറ്റർ അർച്ചന രാമകൃഷ്ണൻ,സജീഷ് കുട്ടനെല്ലൂർ ,ശ്യാം,
ആതിര.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment