കുഴുപ്പിള്ളി SCB യുടെ സഹകരണത്തോടെ മത്സ്യ സംസ്കരണ യുണിറ്റ് തുടങ്ങി
കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ
പഞ്ചായത്ത് പദ്ധതി പ്രകാരം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുഴുപ്പിള്ളി
സി ഡി എസ് കുഴുപ്പിള്ളി പഞ്ചായത്തു ഏഴാം വാർഡിൽ ആരംഭിച്ച ഡ്രൈഫിഷ്
യൂണിറ്റി ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ .എം .ബി. ഷൈനി
നിർവഹിച്ചു . കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .എസ്. നിബിൻ
അധ്യക്ഷത വഹിച്ചു . വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ
.സാജിത്ത് ,വാർഡ് മെമ്പർ ജയൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി
ജൈസൺ , വാർഡ് അംഗങ്ങളായ ഷൈബി ഗോപാലകൃഷ്ണൻ , എം .എം പ്രമുഖൻ ,കുഴുപ്പിള്ളി
സർവീസ് ബാങ്ക് പ്രസിഡന്റ് എം .സി.സുനിൽകുമാർ ,സെക്രട്ടറി വി. എ. അജയകുമാർ
എന്നിവർ സംസാരിച്ചു .

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment