എസ്.എസ്.എൽ.സി, പ്ലസ് ടു ,ഉന്നത വിജയികളെ അനുമോദിച്ചു
ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ചെക്യാട് പഞ്ചായത്തിലെ എസ്.എസ്.എൽ.സി. , പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ചെക്യാട്
സൗത്ത് എം.എൽ.പി.സ്കൂളിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ
പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ
അധ്യക്ഷനായിരുന്നു. എസ്.ഐ.എച്ച്.എസ്. ഉമ്മത്തൂർ പ്രിൻസിപ്പാൾ
പി.ടി.അബ്ദുറഹിമാൻ മാസ്റ്റർ, വളയം ഹയർസെക്കൻ്ററി ഹെഡ്മാസ്റ്റർ
എൻ.കെ.പ്രേമചന്ദ്രൻ മാസ്റ്റർ, വി.കെ.ഭാസ്കരൻ, പഴയങ്ങാടി അബ്ദുറഹിമാൻ,
ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ,പി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment