കുന്നമംഗലം,മുണ്ടൂർ,പയ്യോളി,കടലുണ്ടി ബാങ്കുകളിൽ ടീം കോ-ഓപ്പറേറ്റീവ് സന്ദർശനം നടത്തി
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
,പയ്യോളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,കടലുണ്ടി സർവീസ് കോ-ഓപ്പറേറ്റീവ്
ബാങ്ക്, തൃശൂർ ജില്ലയിലെ മുണ്ടൂർ സർവീസ് കോ- ഓപ്പറേറ്റീവ് എന്നീ ബാങ്കുകളിൽ
പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ടീം കോ-ഓപ്പറേറ്റീവ്
പ്രതിനിധികൾ സന്ദർശനം നടത്തി. പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി,
കോ-ഓർഡിനേറ്റർമാരായ റോസ്മി ,ശ്യാം എന്നിവർക്കൊപ്പം കുന്നമംഗലം ബാങ്ക്
പ്രസിഡൻറ് രാമചന്ദ്രൻ,സെക്രട്ടറി ആനന്ദവല്ലി ,ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ
.പയ്യോളി ബാങ്ക് സെക്രട്ടറി ജയദേവൻ. കടലുണ്ടി ബാങ്ക് സെക്രട്ടറി
രാധാകൃഷ്ണൻ, മുണ്ടൂർ ബാങ്ക് പ്രസിഡൻറ് ശ്രീനിവാസൻ എന്നിവരും ചർച്ചകളിൽ
പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment