മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
കോട്ടയം: സഹകരണ വകുപ്പ് മന്ത്രി
വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാമ്പാടി ഒമ്പതാംമൈലില്‍
വെച്ച് മന്ത്രിയുടെ കാര്‍ ബയോ വെയിസ്റ്റ് കൊണ്ടുപോകുന്ന പിക്കപ്പ് വാനുമായി
കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു
മന്ത്രിക്ക് കാര്യമായ പരിക്കില്ല.പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമീക
പരിശോധനകൾ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് പോയി
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment