പലിശയില്ലാ കാർഷിക വായ്പകൾ അവസാനിപ്പിക്കാൻ പ്രാഥമീക സഹകരണ സംഘങ്ങൾ
പലിശയില്ലാതെ നൽകിയിരുന്ന കാർഷിക വായ്പകൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് പ്രാഥമീക സഹകരണ സംഘങ്ങൾ. വായ്പകൾക്ക് പലിശ സബ്‌സിഡി നൽകിയ വകയിൽ സംസ്ഥാന സർക്കാർ നൽകാനുള്ള കോടികൾ ബാധ്യതയായ സാഹചര്യത്തിലാണ് തീരുമാനം.ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന കാർഷിക വായ്പകൾ തിരിച്ചടക്കുമ്പോൾ 6 ശതമാനം പലിശയും ചേർത്ത് അടക്കേണ്ടിവരും .സംസ്ഥാന സർക്കാരും നബാർഡും സബ്‌സിഡി തുക അനുവദിക്കുന്ന മുറക്ക് ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് കൈമാറാനാണ് പുതിയ തീരുമാനം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment