സഹകരണ ഇൻഷുറൻസ് 5 ലക്ഷം : പ്രഖ്യാപനം പാതി വഴിയിൽ
സഹകരണ നിക്ഷേപ ഇൻഷുറൻസ് 5 ലക്ഷമാക്കി ഉയർത്തുമെന്ന പ്രഖ്യാപനം പാതിവഴിയിൽ.ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ട് 2 മാസം പിന്നിട്ടു.ഡിസംബറിൽ തന്നെ
പ്രാഥമിക സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകില്ലെന്ന് RBI കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മൂലം ഇടപാട്കാരിൽ ഉണ്ടായ ആശങ്ക അകറ്റാനാണ് 3 ലക്ഷം രൂപയുടെ ഇൻഷുറൻസ് 5 ലക്ഷമാക്കി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment