ചെന്ത്രാപ്പിന്നി, കീഴില്ലം, തെക്കുംഭാഗം ബാങ്കുകൾ സന്ദർശിച്ചു
പുതിയ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് ടീം കോ - ഓപ്പറേറ്റീവ് ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് ( തൃശൂർ )കീഴില്ലം സർവീസ് സഹകരണ ബാങ്ക് ( എറണാകുളം), തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ( ഇടുക്കി ) എന്നീ ബാങ്കുകൾ സന്ദർശിച്ചു. ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,അഞ്ജിമ എന്നിവർക്കൊപ്പം ചെന്ത്രാപ്പിന്നി ബാങ്ക് പ്രസിഡന്റ് അജയകുമാർ, സെക്രട്ടറി എം. എസ്. പ്രമീള. കീഴില്ലം ബാങ്ക് സെക്രട്ടറി രവി. തെക്കുംഭാഗം ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം, സെക്രട്ടറി ബൈജു എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.


0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment