പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടന്നു
വിവിധ പ്രൊജെക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ടീം കോ
-ഓപ്പറേറ്റീവ്
പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്കുകൾ
സന്ദർശിച്ചു. തണ്ണിത്തോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്( പത്തനംതിട്ട
)
കുമരകം റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്(കോട്ടയം ) ചെങ്ങളം സർവീസ് കോ
-ഓപ്പറേറ്റീവ്
ബാങ്ക് ( കോട്ടയം) പള്ളിപ്പുറം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ
) എന്നീ ബാങ്കുകളാണ്
സന്ദർശിച്ചത് .തണ്ണിത്തോട് ബാങ്ക് പ്രസിഡൻറ് ശ്രീകുമാർ,സെക്രട്ടറി ഓമന
,ബോർഡ് മെമ്പർ ,ജീവനക്കാരൻ.കുമരകം ബാങ്ക് സെക്രട്ടറി വിദ്യ.ചെങ്ങളം ബാങ്ക്
പ്രസിഡൻറ് കമലാസനൻ,സെക്രട്ടറി സുനിൽ .പള്ളിപ്പുറം ബാങ്ക് സെക്രട്ടറി സജി
ബോർഡ് മെമ്പർമാരായ തോമസ്,ടോമി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു .

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment