സഹകരണ പെൻഷൻ വിഹിതം ഇനി ഓൺലൈനായി മാത്രം അടക്കാം
സഹകരണ പെൻഷൻ ബോർഡിൽ അംഗങ്ങളായ ജീവനക്കാരുടെ പേരിൽ അടക്കാനുള്ള പെൻഷൻ ഫണ്ട് വിഹിതം sahakaranapension.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു എന്ന് ബോർഡിന്റെ അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.ഓൺലൈൻ ആയി പണം അടക്കുന്നതിനെ കുറിച്ചുള്ള വീഡിയോ sahapb എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.മുഴുവൻ സഹകരണ സ്ഥാപനങ്ങളും വെബ്സൈറ്റ് ലോഗിൻ ചെയ്ത് മാസ വിഹിതവും കുടിശിഖ പെൻഷൻ ഫണ്ടും ഉടൻ അടക്കണം .കുടിശിഖക്ക് 10 ശതമാനം നിരക്കിൽ പലിശ ഈടാക്കുമെന്നും അറിയിച്ചു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment