പ്രൊജക്റ്റുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾ സന്ദർശിച്ചു
ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സഹകരണ ബാങ്കുകൾ സന്ദർശിച്ചു.പ്രൊജെക്ട് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിലാണ് കോട്ടപ്പടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം) പയ്യന്നൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കണ്ണൂർ ) തൃക്കരിപ്പൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കാസർഗോഡ് ) എന്നിവിടങ്ങളിൽ സന്ദർശിച്ച് ചർച്ച നടത്തിയത്. കോട്ടപ്പടി ബാങ്ക് സെക്രട്ടറി ഷാബു ,മാനേജർ എബി .പയ്യന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റും പയ്യന്നൂർ മുൻസിപ്പൽ ചെയർമാനുമായ അഡ്വ .ശശി വട്ടക്കോവിൽ,സെക്രട്ടറി നിഷ, തൃക്കരിപ്പൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് അഡ്വ. കെ .കെ രാജേന്ദ്രൻ ,മുൻ .പ്രസിഡൻറ് ടി.വി ബാലകൃഷ്‌ണൻ എം.ഡി കെ.ശശി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment