പച്ചക്കറി വിത്തുകളുടെ വിപണിയൊരുക്കി കഞ്ഞിക്കുഴി ബാങ്ക്
ബാങ്കിന്റെ പദ്ധതിയിലൂടെ കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം പച്ചക്കറി വിത്തുകളുടെ വിപണിയൊരുക്കുകയാണ് കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ 30-ാം നമ്പർ സ്റ്റാൾ. കഞ്ഞിക്കുഴി പയർ, കുറ്റി പയർ തുടങ്ങിയ പയർ വിത്തുകൾ കൂടാതെ വഴുതന, സൂര്യകാന്തി എന്നിയുടെ വിത്തുകളും ലഭ്യം. കൂടാതെ ബാങ്കിന്റെ 'വനിതാ സെൽഫി' യൂണിറ്റ് നിർമിക്കുന്ന ഡിഷ് വാഷും സ്റ്റാളിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment