'പ്രകൃതി ' ഉത്പന്നങ്ങളുമായി ബേഡഡുക്കയിൽ നിന്നും വനിത സംരംഭകർ
ബേഡഡുക്ക വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വനിതാ സംരംഭകരുടെ 'പ്രകൃതി' ബ്രാൻഡിലുള്ള ക്ലീനിംഗ് ഉത്പന്നങ്ങൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. സോപ്പുകൾ, ക്ലീനിങ് പൗഡറുകൾ, അഗർബത്തി, കർപ്പൂരം, LED ബൾബ്, കോട്ടൺ വേസ്റ്റ് തുടങ്ങിയവ സ്റ്റാൾ - 6 ൽ ലഭ്യമാണ്. പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ ഹാൻഡ് മെയ്ഡായാണ് ഉത്പന്നങ്ങൾ നിർമ്മിച്ചിട്ടുളളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment