കാർഷിക യന്ത്രങ്ങൾ പരിചയപ്പെടുത്തി കാലടി ബാങ്ക്
കർഷകർക്ക് കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ വിവിധ കാർഷിക യന്ത്രങ്ങൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുകയാണ് കാലടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക്. വ്യത്യസ്ത തരത്തിലുള്ള മിനി റൈസ് മിൽ& ഫ്ലോർ മില്ലുകൾ, നാപ്സാക്ക് പവർ സ്പ്രേയറുകൾറുകൾ, ഹോർട്ടി, അഗ്രി ടൂൾ കിറ്റുകൾ എന്നിവ സ്റ്റാൾ 87 ൽ ലഭിക്കും. കൂടാതെ വളം, ഗ്രോ ബാഗ്, അച്ചാറുകൾ, സംഭാരം എന്നിവയും ഇവിടെയുണ്ട്. ബാങ്കിലെ അംഗം ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ബുദ്ധ പ്രതിമകളും ആകർഷകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment