പാപ്പിനിവട്ടം സഹകരണ ബാങ്കിൽ സോളാർ പ്ലാന്റിന്റെ പ്രവർത്തനോദ്‌ഘാടനം നടന്നു
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം ടി .എം .മനോഹരൻ ( IFS .Rtd) നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് ഇ .കെ .ബിജു അധ്യക്ഷത വഹിച്ചു .ടെക്നിക്കൽ ഡയറക്ടർ മുരുകേശൻ .ആർ .എ ,സെക്രട്ടറി ജിനി ടി .ബി ,ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സോളാർ പ്ലാന്റുകൾ ( ഓൺ ഗ്രിഡ് ,ഓഫ് ഗ്രിഡ് ) മറ്റു സ്ഥാപനങ്ങൾക്ക് ചെയ്തു കൊടുക്കു
ന്ന സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് .കൂടാതെ എൽ .ഇ .ഡി ബൾബുകളുടെ പ്രൊഡക്ഷൻ യൂണിറ്റും ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .
ന്ന സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് .കൂടാതെ എൽ .ഇ .ഡി ബൾബുകളുടെ പ്രൊഡക്ഷൻ യൂണിറ്റും ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment