സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങിനുള്ള ഫീസ് നാലിരട്ടി വർദ്ധിപ്പിച്ചു
സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങിനുള്ള ഫീസ് ,ആർബിട്രേഷൻ ഫീസ് ,തിരഞ്ഞെടുപ്പ് ഫീസ് ,എന്നിവ അടക്കമുള്ള ഫീസുകൾ അമിതമായി വർദ്ധിപ്പിക്കുവാൻ ധാരണയായി സഹകരണ നിയമത്തിലെ ഫീസുകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദ്ദേശങ്ങളിലാണ് വർദ്ധനയുടെ കാര്യം പറയുന്നത്.സഹകരണ സംഘങ്ങൾക്കും ജനങ്ങൾക്കും ഒരു പോലെ തിരിച്ചടിയാകുന്നതാണ് ഫീസ് വർദ്ധന .അര ലക്ഷം രൂപയുടെ ഓഡിറ്റിങ്ങിന് ഇനി മുതൽ രണ്ട് ലക്ഷം രൂപയും ,ഒരു ലക്ഷം രൂപയുടെ ഓഡിറ്റിങ്ങിന് അഞ്ച് ലക്ഷം രൂപയും സർക്കാരിലേക്ക് അടക്കണം.ഓരോ വർഷവും ഇത്രയും ഉയർന്ന തുക ഓഡിറ്റിങ്ങിനു ചെലവാക്കേണ്ടി വരുന്നത് താങ്ങാനാവില്ലെന്ന് സംഘങ്ങൾ ചൂണ്ടിക്കാട്ടുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment