സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ / സഹകാരികൾ പറയുന്നു -2
"സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിവിധികൾ "
എന്ന വിഷയത്തെ കുറിച്ചുള്ള കേരളത്തിലെ പ്രമുഖ സഹകാരികളുടെ അഭിപ്രായ കുറിപ്പുകൾ തുടരുന്നു.
പ്രാഥമീക കാർഷിക വായ്പാ സംഘങ്ങൾ വൈവിധ്യവത്കരണം നടത്തുമ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.നിയമപരമായും ധാർമികമായും അതാണ് വേണ്ടത്. പക്ഷെ വർത്താനകാലത്ത് കൃഷിയിൽ നിന്നും 'പാക്സുകൾ" അകന്നു പോയിരിക്കയാണ്. അത് ആരുടേയും കുറ്റമൊന്നുമല്ല.പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കൃഷിയുമായി ബന്ധപ്പെടുത്തി
വൈവിധ്യവത്കരണം നടത്തുന്നതിനായി ഒരു ശതമാനം പലിശക്ക് രണ്ട് കോടി വരെയുള്ള അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട് ലഭ്യമാണ്.
കൃഷിക്കാരന്റെ ഉത്പന്നം സംഭരിച്ച് അത് വിൽക്കുന്ന പരമ്പരാഗതമായ ചിന്താഗതിയിൽ നിന്നൊക്കെ മാറി മുന്നോട്ട് പോകേണ്ട സാഹചര്യമാണിന്നുള്ളത്. ഓരോ സംഘത്തിന്റെയും സാധ്യതകൾ കണ്ടെത്തി സഹകരണ വകുപ്പോ, നബാർഡോ, കേരള ബാങ്കോ, മറ്റു ഏജൻസികളോ
" നിങ്ങൾ ഈ പ്രൊജക്റ്റ് ചെയ്താൽ നന്നായിരിക്കും " എന്ന് സംഘങ്ങളോട് പറയുകയും അതിനു വേണ്ട ഗൈഡൻസ്

"നാട്ടു ചന്ത" ( wash & packed vegitabile )എന്ന ഒരു പദ്ധതിയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. ഇതിന്റെ സാങ്കേതിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി
അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിൽ പോവുകയുണ്ടായി അവിടെ നിന്നൊന്നും കാര്യമായ പരിഹാരം കിട്ടിയില്ല.
പദ്ധതി പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ വ്യവസായ വകുപ്പൊക്കെ ചെയ്യുന്ന പോലെ പരിശീലന പരിപാടികളും മറ്റും കാര്യങ്ങളും സംഘടിപ്പിക്കേണ്ടത് വൈവിധ്യവത്കരണത്തിന്റെ കാര്യത്തിലും ആവശ്യമാണ്.
സാമ്പത്തികമായി ഒട്ടേറെ സാധ്യതകൾ ഉണ്ട് പക്ഷെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലാണ് കൺഫ്യൂഷൻ.ഇപ്പോൾ ഫണ്ടിനു വേണ്ടിയാണ് പ്രൊജക്റ്റ് അന്വേഷിക്കുന്നത്, ശരിക്കും പ്രൊജക്റ്റിനു വേണ്ടിയാണ് ഫണ്ട് അന്വേഷിക്കേണ്ടത്.
നമുക്ക് നൂതനമായt പദ്ധതികളാണ് ആവശ്യം.
എന്ന വിഷയത്തെ കുറിച്ചുള്ള കേരളത്തിലെ പ്രമുഖ സഹകാരികളുടെ അഭിപ്രായ കുറിപ്പുകൾ തുടരുന്നു.
മാതൃകാപരമായ നിരവധി വൈവിധ്യവത്കരണ പദ്ധതികളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറി എം. പുരുഷോത്തമൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.
വൈവിധ്യവത്കരണം നടത്തുന്നതിനായി ഒരു ശതമാനം പലിശക്ക് രണ്ട് കോടി വരെയുള്ള അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട് ലഭ്യമാണ്.
കൃഷിക്കാരന്റെ ഉത്പന്നം സംഭരിച്ച് അത് വിൽക്കുന്ന പരമ്പരാഗതമായ ചിന്താഗതിയിൽ നിന്നൊക്കെ മാറി മുന്നോട്ട് പോകേണ്ട സാഹചര്യമാണിന്നുള്ളത്. ഓരോ സംഘത്തിന്റെയും സാധ്യതകൾ കണ്ടെത്തി സഹകരണ വകുപ്പോ, നബാർഡോ, കേരള ബാങ്കോ, മറ്റു ഏജൻസികളോ
" നിങ്ങൾ ഈ പ്രൊജക്റ്റ് ചെയ്താൽ നന്നായിരിക്കും " എന്ന് സംഘങ്ങളോട് പറയുകയും അതിനു വേണ്ട ഗൈഡൻസ്
തരികയും ചെയ്യുന്ന ഒരു സാഹചര്യം നിലവിലുണ്ടെങ്കിൽ.ഇവിടെ വൈവിധ്യവത്കരണത്തിന്റെ അത്ഭുതകരമായ വളർച്ച നമുക്ക് കാണാൻ കഴിയും.

എം .പുരുഷോത്തമൻ
( മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്, സെക്രട്ടറി )
എന്തു ചെയ്യണം എന്നതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. "അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട് പ്രകാരം വായ്പ ലഭ്യമാണ് നിങ്ങൾക്ക് വേണമെങ്കിൽ പ്രൊജക്റ്റ് തയ്യാറാക്കി അപേക്ഷിക്കാം" എന്ന് മാത്രമാണ് ആകെ പറയുന്നത്.
ഞാൻ സെക്രട്ടറി ആയ മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിനാണ് എ. ഐ. എഫ് പ്രകാരമുള്ള ആദ്യ വായപയായ 2 കോടി രൂപ കേരളത്തിൽ ആദ്യമായി ലഭിക്കുന്നത്."നാട്ടു ചന്ത" ( wash & packed vegitabile )എന്ന ഒരു പദ്ധതിയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. ഇതിന്റെ സാങ്കേതിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി
അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിൽ പോവുകയുണ്ടായി അവിടെ നിന്നൊന്നും കാര്യമായ പരിഹാരം കിട്ടിയില്ല.
പദ്ധതി പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ വ്യവസായ വകുപ്പൊക്കെ ചെയ്യുന്ന പോലെ പരിശീലന പരിപാടികളും മറ്റും കാര്യങ്ങളും സംഘടിപ്പിക്കേണ്ടത് വൈവിധ്യവത്കരണത്തിന്റെ കാര്യത്തിലും ആവശ്യമാണ്.
സാമ്പത്തികമായി ഒട്ടേറെ സാധ്യതകൾ ഉണ്ട് പക്ഷെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലാണ് കൺഫ്യൂഷൻ.ഇപ്പോൾ ഫണ്ടിനു വേണ്ടിയാണ് പ്രൊജക്റ്റ് അന്വേഷിക്കുന്നത്, ശരിക്കും പ്രൊജക്റ്റിനു വേണ്ടിയാണ് ഫണ്ട് അന്വേഷിക്കേണ്ടത്.
നമുക്ക് നൂതനമായt പദ്ധതികളാണ് ആവശ്യം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment