ബാങ്കിങ്ങ് ലൈസൻസ് : RBI ആറ് അപേക്ഷകൾ നിരസിച്ചു
ബാങ്കുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ബാങ്ക് ലൈസൻസിനായി അപേക്ഷിച്ച 6 സ്ഥാപനങ്ങളുടെ ലൈസൻസ് നിരസിച്ചതായി റിസർവ് ബാങ്ക്. യു. എ. ഇ എക്സ്ചേഞ്ച് ഫിനാൻഷ്യൽ , ചൈതന്യ ഇന്ത്യ ഫിൻ ക്രെഡിറ്റ്, പങ്കജ് വൈഷ്, കാലിക്കറ്റ് സിറ്റി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്, വി സോഫ്റ്റ് ടെക്നോളജീസ്, റെപ്കോ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ അപേക്ഷയാണ് അനുയോജ്യമല്ലെന്ന് കണ്ടെത്തി റിസർവ് ബാങ്ക് തള്ളിയത്.മൊത്തം ലഭിച്ച 11 അപേക്ഷകളിൽ നിന്നും 6 എണ്ണമാണ് തള്ളിയത് ബാക്കിയുള്ളത് പരിശോധിച്ച് വരികയാണെന്നും RBI അറിയിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment