ടീം കോപ്പറേറ്റീവ് കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം ചെയ്തു
കണ്ണൂര്‍: ടീം കോപ്പറേറ്റീവ് കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ഉദ്ഘാടന സപ്ലിമെന്റ് 'ഉജ്ജ്വലം ' നബാര്‍ഡ് റിട്ട. സി.ജി.എം ബൈജു.എന്‍. കുറുപ്പ്, എ.സി എസ്.ടി.ഐ മുന്‍ ഡയറക്ടര്‍ ബി.പി പിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, കോര്‍ഡിനേറ്റര്‍ സജീഷ് കുട്ടനെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment