ജില്ലാ ബാങ്ക് തിരിച്ചുവരുമോ? ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
- സ്റ്റാഫ് റിപ്പോര്‍ട്ടര്‍
തിരുവനന്തപുരം: 'ജില്ലാ സഹകരണ ബാങ്ക് തിരിച്ചു വരുമോ....' എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചു.
ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, എ.സി.എസ്.ടി. ഐ മുന്‍ ഡയറക്ടര്‍ ബി. പി. പിള്ള, നബാര്‍ഡ് റിട്ട. സി.ജി.എം ബൈജു.എന്‍. കുറുപ്പ്, കോര്‍ഡിനേറ്റര്‍ സജീഷ് കുട്ടനെല്ലൂര്‍, എം. കെ.ശ്യാം എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് സമര്‍പ്പിച്ചത്. ജില്ലാ സഹകരണ ബാങ്ക് തിരിച്ച് കൊണ്ടു വരുന്ന വിഷയം പഠിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment