പുതിയ മദ്യനയം; ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെയും വേര്‍ഹൗസുകളുടെയും നടത്തിപ്പ് ആവശ്യമെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക്


അശ്വതി ആര്‍.പിള്ള

തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലറ്റുകളുടേയും വേര്‍ഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കാനൊരുങ്ങി യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. ഈ ആഴ്ച തന്നെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തും.


എക്‌സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കരട് നയം തയ്യാറാക്കി ഉത്തരവാദിത്ത മദ്യപാനത്തിനാണ് ഊന്നല്‍ നല്‍കുക.  ബെവ്‌കോ ഔട്ട്‌ലെറ്റുകളും വേര്‍ഹൗസുകളും എറ്റെടുത്ത് നടത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മുന്‍ഗണന നല്‍കും. 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here