സഹകരണ ബാങ്കുകളുടെ ഒത്തൊരുമയിൽ നാടിന് ഡയാലിസിസ് സെന്റർ
മലപ്പുറം ജില്ലയിലെ അരീക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്
,ഊർങ്ങാട്ടിരി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കീഴുപറമ്പ് സർവീസ് കോ
-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾ ചേർന്ന് രൂപീകരിച്ച ഏറനാട് ചാരിറ്റബിൾ
ട്രസ്റ്റിന്റെ നേതൃത്വത്തിൽ
ആരംഭിക്കുന്ന
ഏറനാട് ഡയാലിസീസ് സെന്ററിന്റെ ഉദ്‌ഘാടനം ഡിസംബർ രണ്ടിന് മുഖ്യമന്ത്രി
പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.തുടർന്ന് അരീക്കോട്
ഉഗ്രപുരത്ത് വെച്ച് ഏറനാട് എം .എൽ .എ വി.കെ ബഷീർ അധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ മന്ത്രി വി .അബ്ദുറഹ്‍മാൻ ഡയാലിസിസ് സെന്റർ നാടിന് സമർപ്പിക്കും.നിലമ്പൂർ എം .എൽ .എ പി.വി അൻവർ ഉപഹാര സമർപ്പണം നടത്തും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment