പൊയ്യ സഹകരണ ബാങ്ക് :കാർഷിക യന്ത്രങ്ങളുടെ പരിചയപ്പെടുത്തൽ നടന്നു
തൃശൂർ :പൊയ്യ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന " സഹകാരി കർഷക സംഗമവും, കാർഷിക യന്ത്രങ്ങളുടെ പരിചയപ്പെടുത്തലും " തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ കർഷക സഹകാരികൾ ഒത്തു ചേർന്ന പരിപാടിയിൽ കാർഷിക മേഖലയിലെ നൂതനമായ സാങ്കേതിക വിദ്യകളിലേക്ക് കർഷകരെ നയിക്കുന്നതിന്റെ ഭാഗമായി ടില്ലറുകൾ ,സ്‌പെയറുകൾ ,പുല്ലുവെട്ടി ,വുഡ് കട്ടർ തുടങ്ങിയ യന്ത്രങ്ങൾ പരിചയപ്പെടുത്തുന്നതി.ബാങ്ക് പ്രസിഡൻറ് സി.എസ് രഘുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്‌സി തോമസ് മുഖ്യാതി ഥിയായി പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment