അഴീക്കോട് ,കരാറിനകം ,പെരിങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവ് ചർച്ച നടത്തി
ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി കണ്ണൂർ ജില്ലയിലെ അഴീക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,കരാറിനകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് .പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചു പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾ നടത്തി.അഴീക്കോട് ബാങ്ക് പ്രസിഡൻറ് പി.രവീന്ദ്രൻ, സെക്രട്ടറി ഷീല.അസി.സെക്രട്ടറി സന്തോഷ്,കോ -ഓർഡിനേറ്റർ അശ്വതി. കരിക്കിനകം ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ പി.പവിത്രൻ,പെരിങ്ങോട്ടുകുറിശ്ശി ബാങ്ക് മുൻ സെക്രട്ടറി വിജയ ശങ്കരനുണ്ണി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു

കരാറിനകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പെരിങ്ങോട്ടുകുറിശ്ശി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment