ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന മൂന്നാമത് സഹകരണ പഠനയാത്ര മെയ് 15, 16 തീയതികളിൽ

തൃശൂർ: ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന മൂന്നാമത് സഹകരണ പഠനയാത്ര മെയ് 15, 16 തീയതികളിൽ  മൂന്നാറിലേക്ക് നടക്കും. 15 ന് രാവിലെ തൃശൂരിൽ നിന്നും  പുറപ്പെടുന്ന യാത്ര മൂന്നാർ, മാങ്കുളം, തങ്കമണി  എന്നിവിടങ്ങൾ സന്ദർശിച്ച് 16ന് രാത്രി തൃശൂരിൽ തിരിച്ചെത്തും. യാത്രയുടെ ഭാഗമായി  ആനിക്കാട് സർവീസ് സഹകരണ ബാങ്ക്,   കാക്കൂർ സർവീസ് സഹകരണ ബാങ്ക്, തങ്കമണി സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, മൂന്നാർ സർവീസ് സഹകരണ ബാങ്ക്  എന്നിവിടങ്ങളും അനുബന്ധ സ്ഥാപനങ്ങളും  സന്ദർശിച്ച് വൈവിധ്യവത്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ പഠനവിധേയമാക്കുന്നതിനൊപ്പം മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും  സന്ദർശിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9847315688, 9633657272.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here