മഴക്കെടുതി: കെ.സി.ഇ.എഫ് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗവും സ്വീകരണ സമ്മേളനവും മാറ്റിവെച്ചു
അശ്വതി ആര്‍.പിള്ള
കോട്ടയം: കോട്ടയം ജില്ല കടുത്ത മഴക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, അടുത്ത അഞ്ചുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാലും ഓഗസ്്റ്റ് 8 ശനിയാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗവും എം.എല്‍.എമാര്‍ക്കുള്ള സ്വീകരണ സമ്മേളനവും മാറ്റിവെച്ചതായി കെ.സി.ഇ.എഫ്. കോട്ടയം ജില്ലാ സെക്രട്ടറി മനു കൈമള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment