ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിളവുമായി കുന്നുകര സര്‍വീസ് സഹകരണ ബാങ്ക്
അശ്വതി ആര്‍.പിള്ള
എറണാകുളം: കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. മുന്‍ നിയമ- വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബാങ്ക് പ്രസിഡണ്ട് വി.എസ്. വേണു അദ്ധ്യക്ഷനായി. കുടുംബശ്രീ ജെഎല്‍ജി വായ്പാ പദ്ധതിയുടെ ഉദ്ഘാടനം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഫില ഷമീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില്‍. ആര്‍, എല്‍. എ. മോഹനന്‍, ഷക്കീല ഗോപി, കെ.സി. ജയകുമാര്‍, സി. വി. ബിജീഷ്, രുദ്രാക്ഷി മാധവന്‍, ബാങ്ക് വൈസ് പ്രസിഡണ്ട് എസ് ബിജു, ബോര്‍ഡ് അംഗം പി. ടി. ജോസ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment