സഹകരണമന്ത്രി എം. ലിജു നബാര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
അശ്വതി ആര്‍.പിള്ള
മുംബൈ: സഹകരണ വകുപ്പ് മന്ത്രി എം. ലിജു നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍ വിയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ നബാര്‍ഡ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment